pic

കവളങ്ങാട് : അടിവാട് ഐഡിയ നഗറിൽ മാനിക്കൽ മക്കാർ (68) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: നബീസ. മക്കൾ: ഷീന, ഷീജ (ബ്ലോസം സ്കൂൾ നെല്ലിക്കുഴി), ഷീബ (സൗദി ). മരുമക്കൾ: പരേതനായ മുഹമ്മദ്‌, സിദ്ധീഖ് (പി.എസ്.സി എറണാകുളം), അഷ്‌റഫ്‌ (സൗദി ).