കൂത്താട്ടുകുളം: പടിഞ്ഞാറേടത്ത് രാധാകൃഷ്ണൻ (രാജു-58) നിര്യാതനായി. ഭാര്യ: കല (കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ). മക്കൾ: ലക്ഷ്മി, ബാലു. മരുമകൻ: കൃഷ്ണകുമാർ.