തൃപ്പൂണിത്തുറ സെക്ഷൻ: പാവങ്ങുളങ്ങര അമ്പലം മുതൽ വൈക്കം റോഡ് വരെയും, പുതിയാകാവ് ജംഗ്ഷൻ മുതൽ കണിയവള്ളീ വരെയും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
പനങ്ങാട് സെക്ഷൻ: കുമ്പളം, സിവിസി, മില്ലുകടവ്, റമദ, രാവണൻകോട്ട എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
മട്ടാഞ്ചേരി സെക്ഷൻ: വുമൺ ആന്റ് ചിൽഡറൻ ഹോസ്പിറ്റൽ, ബാങ്ക് ജംഗ്ഷൻ, ബസാർ റോഡ്, സ്റ്റാർ ജംഗ്ഷൻ, മട്ടാഞ്ചേരി ബസ് സ്റ്റാന്റ്, ഫയർ സ്‌റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ
കോളേജ് സെക്ഷൻ: ആശാരി ലെയിൻ, മൊണാസ്ട്രീ റോഡ്, കാരിക്കാമുറി റോഡ് പരിസരം, കാരക്കാട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ