aliakutty-80

അങ്കമാലി: മുക്കന്നൂർ ഒലീവ് മൗണ്ട് ഇക്കാൻ വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ഏല്യാക്കുട്ടി (80) നിര്യാതയായി. പറമ്പയം തേലക്കാടൻ കുടുംബാംഗമാണ്. മക്കൾ: പൗലോസ്, മേഴ്‌സി, മോളി (മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് , മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ബെന്നി, ബീന. മരുമക്കൾ: മേരി, പരേതനായ മാവേലി പൗലോസ്, വിൻസെന്റ് (ബാലനഗർ ഐ.ടി.സി, മൂക്കന്നൂർ), ഷൈനി (അംഗണവാടി ഹെൽപ്പർ, തെക്കേ അട്ടാറ), ജോസ്‌.