moosa

ആലുവ: എടത്തല മാളേക്കപ്പടി പുളിമൂട്ടിൽ പി.എം. മൂസ (80) നിര്യാതനായി. ഭാര്യ: നബീസ (തൃക്കാക്കര പാറേക്കാട്ടിൽ കുടുംബാംഗം). മക്കൾ: അഷ്‌റഫ് (യുണിറ്റ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുക്കാട്ടുപടി യൂണിറ്റ്), റംല, സക്കീന, നൂർജഹാൻ. മരുമക്കൾ: സെയ്തുമുഹമ്മദ്, ഗസ്‌നഫർ, മുഹമ്മദാലി.