sulochana-81

വെണ്ണല: പൈനാക്കിൽ പരേതനായ ടി.വി തങ്കപ്പന്റെ ഭാര്യ സുലോചന (81) നിര്യാതയായി. മക്കൾ: അനിതാ രാജീവ്,​ അനിൽ കുമാർ (എ.വി.ടി),​ സന്തോഷ് (നിപ്പോൺ ടോയോട്ട). മരുമക്കൾ: പരേതനായ രാജീവ്,​ സിമി,​ ബിന്ദു.