പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണബാങ്ക് നടപ്പിലാക്കുന്ന തരിശുരഹിത നെൽക്കൃഷിയുടെ ഭാഗമായി രായമംഗലം പഞ്ചായത്തിലെ പുഴുക്കാട്ട് പാടം നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.