o

കുറുപ്പംപടി: രായമംഗലം കണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ റാഹേൽ (റെയ്ച്ചൽ, 67) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് കുറുപ്പംപടി സെന്റ്‌ മേരീസ്‌ യാക്കോബായ കത്തീഡ്രലിൽ. ‌‌ തട്ടാംപുറം കുടുംബാംഗമാണ് പരേത. മക്കൾ: ജോബി, എൽബി, നോബി (സാംഫോർഡ് ഹോസ്പിറ്റൽ, റാഞ്ചി). മരുമക്കൾ: ലിജൊ, നീതു (ബസേലിയോസ് ഹോസ്പിറ്റൽ, കോതമംഗലം), സയന (സാംഫോർഡ്)