ഇടപ്പള്ളി നോർത്ത്: പോണേക്കര കാടിപറമ്പത്ത് പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ രാധ (76) നിര്യാതയായി. കൊവിഡ് രോഗബാധിതയായി കിത്സയിലായിരുന്നു. മക്കൾ: ആഷ, നിഷ, ഷാജി. മരുമക്കൾ: സുരേഷ്, വിക്രമൻ, സ്മിത.