mariyam

വൈപ്പിൻ: മുളവുകാട് തച്ചപ്പിള്ളി പരേതനായ ജോർജിന്റെ ഭാര്യ മറിയം (92) നിര്യാതയായി. മക്കൾ: ബെബീന , സൈമൺ, പോൾ, സിറിൾ, വെർണി, ബെനഡിക്ട് , ആന്റണി . മരുമക്കൾ: ദേവസി, ജാൻസി, സാലി, ഷൈൻ, ജോൺ, ദീപ, ആൻസി.