ആലപ്പുഴ: കുടശ്ശനാട് മൈലക്കര പുത്തൻവീട്ടിൽ രാജൻ (67) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അനിൽകുമാർ ആർ (മൈ കമ്പ്യൂട്ടർ, കുടശ്ശനാട്), ആർ. അജിത്ത്കുമാർ (മൈത്രി അഡ്വർടൈസിംഗ്, കൊച്ചി). മരുമക്കൾ: രശ്മി അനിൽ (മൈ കമ്പ്യൂട്ടർ), സി. മീര (കേരളകൗമുദി, കൊച്ചി)