പെരുമ്പാവൂർ: ഒക്കൽ പടനിലത്ത് പരേതനായ നാരായണന്റെ ഭാര്യ ബേബി (66) നിര്യാതയായി.. മക്കൾ: സജീവൻ, സതി, സുജാത. മരുമക്കൾ: വിജി, ശ്രീകർ, പരേതനായ ശർമ്മ.