വൈപ്പിൻ: കൊവി​ഡ് വ്യാപനത്തെ തുടർന്ന് പള്ളി​പ്പുറം പഞ്ചായത്ത് കണ്ടൈൻമെന്റ് സോണാക്കി​യതി​നാൽ മുനമ്പം ഫി​ഷിംഗ് ഹാർബർ അടച്ചു.