പള്ളുരുത്തി:കുമ്പളങ്ങി കുറുപ്പശ്ശേരി ജോബിന്റെ ഭാര്യ ഫിലോമിന (63) ന്യൂയോർക്കിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ന്യൂയോർക്കിൽ നടക്കും. മക്കൾ: കെവിൻ, അരുൺ.