കൊച്ചി: കൊവിഡ് മുന്നണിപ്പോരാളികളായ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ചെന്നൈ ഇക്കോ-ഹെൽത്ത് തങ്ങളുടെ ആരോഗ്യസംരക്ഷ ഉത്പനമായ ബ്രീത്ത് ഈസി ഇൻഹേലർ കൈമാറി.ഇന്നലെ രാവിലെ നോർത്ത് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ ഇക്കോ ഹെൽത്ത് കോ-ഓപ്പറേഷൻ മാനേജർ സൂരജ് സുനിലിന്റെ ഭാര്യ ശർമ്മിള നായർ എസ്.എച്ച്.ഒ സി.എസ് പ്രദീപിന് ഉത്പനം കൈമാറി. ചടങ്ങിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.