janaki-93

നെല്ലാട്: പടിഞ്ഞാറെത്തടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ലീല മണി, ശാന്ത, ശശി, ദാസൻ. മരുമക്കൾ: ഗോപി, മിനി, രജനി.