cpm
കെ ആർ കുമാരൻ മാസ്റ്റർ അനുസ്മരണ യോഗം കെ ഐ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: പുരോഗമന കലാസാഹിത്യസംഘം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കെ.ആർ. കുമാരൻ മാസ്റ്ററുടെ പന്ത്രണ്ടാമത് ചരമവാർഷികദിനാചരണം നടത്തി.നായത്തോട് സ്‌കൂൾ ജംഗ്ഷനിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ. കുരിയാക്കോസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജിജോ ഗർവാസിസ്, ടി.വൈ.ഏല്യാസ് എന്നിവർ പ്രസംഗിച്ചു.