aboobacker

നെടുമ്പാശേരി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങമനാട് ദേശം മീത്തിമൂല കാട്ടുശ്ശേരി തൊപ്പുകടവ് വീട്ടിൽ അബുബക്കർ (കിനോ അബു - 68) മരിച്ചു. ഭാര്യ: സുഹ്ര ബീവി. മക്കൾ: ആസിഫ് (ദുബൈ), ഹസ്ല. മരുമക്കൾ: ഹസീന, ജാബിർ.