വൈപ്പിൻ: സൗത്ത് പുതുവൈപ്പ് ഈരവേലി ദേവസ്വംപറമ്പിൽ ഇ.എ. ജോസ് (81) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: സുനിൽ ജോസ് (സി.പി.എം. ബ്രാഞ്ച് സെക്രട്ടറി), അനിൽ ജോസ്, അനിത. മരുമക്കൾ: ഡൈന, നീന, സന്തോഷ്.