വൈപ്പിൻ: മുനമ്പം കുട്ടമ്പതറമ്പത്ത് (വാടാനപ്പിളളി ചക്കൻവീട്ടിൽ) സോദരന്റെ മകൻ അജയൻ (49) കോവിഡ് ബാധിച്ച് മരിച്ചു. മുനമ്പം ഹാർബറിലെ തരകനായിരുന്നു. മാതാവ് : ഷീല. ഭാര്യ: ആലപ്പുഴ തോട്ടപ്പിള്ളി സ്വദേശിനി ശ്രീജ. മക്കൾ: ആദർശ് , ആര്യൻ (ഇരുവരും വിദ്യാർത്ഥികൾ).