സെൻട്രൽ സെക്ഷൻ: സ്വപ്നത്തിൽ എൻക്ലേവ്, അശോക അപ്പാർട്ട്‌മെന്റ്, പ്രസന്ന വിഹാന, തരംഗിണി അപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
കോളേജ് സെക്ഷൻ: പി.ടി. ഉഷ റോഡ്, എ.കെ. ശേഷാത്രി റോഡ്, നാരായത്ത് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചേരാനല്ലൂർ സെക്ഷൻ: മൂലംപിള്ളി ഐലന്റിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
ഫോർട്ട്‌കൊച്ചി സെക്ഷൻ: തൊമ്മശേരി, ചർച്ച് ഓഫ് ഗോഡ്, പപ്പങ്ങാമുക്ക്, സൗത്ത് മൂലംകുഴി, മേനാർക്ക്, ശ്രീരാമ ടെമ്പിൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ