pradeep-babn

കളമശേരി: താഴത്തെ വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ പ്രദീപ് ബാബു നിര്യാതനായി. സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയൻ തൃക്കാക്കര യൂണിവേഴ്സിറ്റി പൂൾ തൊഴിലാളിയാണ്. അമ്മ: വിജയലക്ഷ്മ., സഹോദരങ്ങൾ: പ്രശാന്ത് ബാബു, പ്രശോഭ് ബാബു,