food
ചൊവ്വര സർവീസ് സഹകരണ ബാങ്ക് കൊവിഡ് കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്ന വാഹനം ബാങ്ക് പ്രസിഡന്റ് ഒ.എൻ.ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കാലടി: കൊവിഡ് മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ചൊവ്വര സർവീസ് സഹകരണബാങ്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ.എൻ. ഗോപാലകൃഷ്ണൻ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന വാഹനം ഫ്ലാഗ്ഓഫ് ചെയ്തു. ടി.പി. രമേഷ്, സെക്രട്ടറി എ.എസ്. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.