v-k-abdulla-81

കളമശേരി: സൗത്ത് കളമശേരി വേവുകാട്ടിൽ വി.കെ.അബ്ദുള്ള (81) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് കളമശേരി യൂണിറ്റ് മുൻ പ്രസിഡന്റാണ്. ഭാര്യ: സുബൈദ. മക്കൾ: സബിത, ലൈല, ഷമീമ, സീമ, ഷറഫുദ്ദീൻ അൻസാരി. മരുമക്കൾ: ഇബ്രാഹിം, റഹീം, ജലീൽ, ഫരീഫ്, റഫീന.