a-v-paulose-71

പാണംകുഴി: അമ്പലനാമഠത്തിൽ എ.വി. പൗലോസ് (71-റിട്ട. എച്ച്.എം. ഗവ. യു.പി.എസ്,​ കൊമ്പനാട്) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സിമ്മി,​ സിനി,​ സിബിൻ (എസ്.ഐ.ബി കളമശേരി). മരുമക്കൾ: ഷാജി (കേരള ബാങ്ക് കാക്കനാട്),​ ബിജു (ബാങ്ക് ഓഫ് ഇന്ത്യ,​ മട്ടാഞ്ചേരി),​ സ്വപ്ന (എസ്.ബി.ഐ. പെരുമ്പാവൂർ).