ആലുവ: കടുങ്ങല്ലൂർ കയന്റിക്കര കാരോത്ത് കുന്നിൽ പിശാരത്ത് വീട്ടിൽ അലിക്കുഞ്ഞ് (62) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അനൂപ്, മനൂപ്, സനൂപ്. മരുമക്കൾ: ഷിഫാന, ഫസീല, സഫ്‌ന.