പറവൂർ: കല്ലുചിറ പെരുമ്പടന്ന അഞ്ചിൽ എ.കെ. ജയചന്ദ്രൻ (52) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മായ. മക്കൾ: ജ്യോതി കൃഷ്ണ, സ്വാതി കൃഷ്ണ.