പള്ളുരുത്തി: മുണ്ടംവേലി പള്ളി പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസിലി (79) നിര്യാതയായി. മക്കൾ: മേഴ്‌സി, ജയ്‌സൺ, ഐവൻ, പാറ്റ്‌സി (കോയമ്പത്തൂർ). മരുമക്കൾ: നെൽസൺ വിൻസെന്റ്, ഷൈനി, റീനി നെൽസൻ.