abidha-beegam

ആലുവ: തോട്ടക്കാട്ടുകര അൻസാരി മൻസിൽ സൈനുൽ അബ്ദീന്റെ ഭാര്യ ആബിദ ബീഗം (72) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അൻസാരി, ഷെരീഫ്, റംല. മരുമക്കൾ: അബ്ദുൽ ഖാദിർ, ഷെഹ്‌റു, തസ്‌നീം.