r-purushothaman-menon-86

അങ്കമാലി: കിടങ്ങൂർ ഐക്യപ്പാട്ട് ആർ. പുരുഷോത്തമൻ മേനോൻ (86 - റിട്ട. രജിസ്ട്രാർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. ഭാര്യ: മണി. മക്കൾ: വിനോദ് (റെയിൽവേ, ഡൽഹി), വിജേഷ് (ഖത്തർ). മരുമകൾ: മഞ്ജു,