കുത്താട്ടുകുളം: വാളിയാപ്പാടം ചെമ്മംകുഴയിൽ (കരവട്ട് ചേലാട്ട് ) റിട്ട. കൂത്താട്ടുകുളം ഹൈസ്കൂൾ അദ്ധ്യാപകൻ കെ.കെ. പൗലോസ് (80) നിര്യാതനായി. ഭാര്യ ഏലിയാമ്മ. മക്കൾ: മിനി, ആനി, ബെന്നി. മരുമക്കൾ : ബാബു ,ബെന്നി, ബിന്ദു.