പറവൂർ: ചെറിയ പല്ലംതുരുത്ത് വിളക്കത്തല വീട്ടിൽ പുരുഷോത്തമന്റെ ഭാര്യ ഓമന (80) നിര്യാതയായി. മക്കൾ: അക്ഷയൻ, ശ്രീജിനി, ശശിധരൻ, ബേബി, സന്തോഷ്. മരുമക്കൾ: ദേവു, ശിവൻ, ചന്ദ്രിക, ലത, ലിഷ