ആലുവ: എടയപ്പുറം ചെറുപ്പിള്ളിപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കീഴ്മാട് പൊതുശ്മശാനത്തിൽ.
മക്കൾ: മണി, ഗീത, സുധാകരൻ. മരുമക്കൾ: പ്രകാശൻ, ഷൈല, സിനിജ.