തൃപ്പൂണിത്തുറ: ഉദയംപേരൂർ കൊച്ചുപള്ളി മാവുങ്കൽ വീട്ടിൽ എം.എൽ. ദേവസി (ഓനച്ചൻ - 83) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കൊച്ചുപള്ളി കാളാംപറമ്പിൽ കുടുംബാംഗം ആനി. മക്കൾ: സിജോ (എസ്.ബി.ഐ ലൈഫ്, എറണാകുളം), സിനി, സിൻസി. മരുമക്കൾ: ജിജി, പോൾ, ജോമോൻ.