janaki-81

പാലാരിവട്ടം: ചാത്തനാട്ട് റോഡിൽ വെളിപ്പറമ്പിൽ പരേതനായ ബാലന്റെ ഭാര്യ ജാനകി (81) നിര്യാതയായി. മക്കൾ: വത്സല,​ ഷാജി വി.ബി (വിബി സ്റ്റോഴ്സ്,​ പാലാരിവട്ടം). മരുമക്കൾ: പരേതനായ കെ. ശശി,​ രതി.