കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഡ്രൈവർമാരുടെ ഒഴിവ് താൽക്കാലികമായി നികത്താനായി 14 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇൻറർവ്യൂ മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.