covid

കളമശേരി: ഏലൂരിൽ 21മുതൽ 26 വരെയുള്ള ആറ് വാർഡുകളിൽ വാക്സിൻ വിതരണം ചെയ്തു.തിരക്ക് നിയന്ത്രിക്കാൻ ഓരോ വാർഡ് കൗൺസിലറും ശുപാർശ ചെയ്യുന്ന 10 പേർ വീതമാണ് ഏലൂർ എസ്.സി.എസ്.മേനോൻ ഹാളിലെ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിച്ചത്.ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവരും ഇന്നലെ വാക്സിൻ സ്വീകരിച്ചു.