mery-

പിറവം: പാലച്ചുവട് ഇടപ്പിള്ളിച്ചിറ കുളത്തിങ്കൽ പരേതനായ വർക്കിയുടെ ഭാര്യ മേരി (75) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: രാജു, ബാബു, സാബു, സീന. മരുമക്കൾ: മിനി, ജെസി, ഷീബ, എബ്രഹാം എം.ജെ.