അങ്കമാലി: മിലിട്ടറി റിട്ട. ക്യാപ്ടൻ മൂക്കന്നൂർ താണാട്ടുകുടി ടി.പി. കുഞ്ഞുകുഞ്ഞിന്റെ ഭാര്യയും പാലക്കാട് സർവജന ഹൈസ്കൂൾ മുൻ അദ്ധ്യാപികയുമായ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ജോമോൾ, പോൾസൻ, ജോൺസൻ. മരുമക്കൾ: അഡ്വ.ബേബി പോൾ, പേർളി, ഷീബ.