പെരുമ്പാവൂർ: തണ്ടേക്കാട് മഠത്തുമാലിൽ രാജപ്പൻ പിള്ള ( 87) നിര്യാതനായി. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: ശശിധരൻ, സനിൽകുമാർ, സതി. മരുമക്കൾ: ബിന്ദു, ദീപ, വിനോദ്.