പള്ളുരുത്തി: കടേഭാഗം പാലമുറ്റത്ത് പി.കെ ദിവാകരൻ (73) നിര്യാതനായി. മക്കൾ: സ്മിത ഉണ്ണി ,അനു, സിന്ധു സുനിൽ, മജു. മരുമക്കൾ: ഉണ്ണി, ധന്യ ,സുനിൽ കുമാർ, സുധീഷ.