mariyamma98

പെരുമ്പാവൂർ: അല്ലപ്ര ഞെളിയംപറമ്പിൽ പരേതനായ പൈലി ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തുരുത്തിപ്ളി സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുര്യാക്കോസ്,​ അന്നമ്മ,​ മത്തായി,​ ശൂശാൻ,​ പരേതരായ യോഹന്നാൻ,​ ഏലിയാസ്. മരുമക്കൾ: ഏലമ്മ,​ മാത്യു,​ കുര്യാക്കോസ്,​ മേരി,​ പരേതയായ മേരി.