ചേരാനെല്ലൂർ: ചേരാനെല്ലൂർ പെരുമ്പിള്ളിൽ വൃന്ദാവൻ വീട്ടിൽ പി.കെ.ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ ശാരദാമ്മ (മണി, 80) നിര്യാതയായി. മക്കൾ: ഡോ.ഉണ്ണികഷ്ണൻ (ഗവ.മെഡിക്കൽ കോളേജ്, കളമശേരി), അനിത (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്). മരുമക്കൾ: ഡോ .അനു ഉണ്ണികൃഷ്ണൻ (അമൃത മെഡിക്കൽ കോളേജ്), ഡോ.മണക്കാല ഗോപാലകൃഷ്ണൻ (മുൻ റിസർച്ച് ഓഫീസർ, സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി).