പള്ളുരുത്തി: കോണ്ടപ്പിളളി വീട്ടിൽ ചന്ദ്രശേഖരമേനോൻ (85) നിര്യാതനായി. മക്കൾ: രമേഷ് കുമാർ, രാഗിണി , രജിത. മരുമക്കൾ: പരേതയായ ഷൈല, പ്രശാന്ത്, പരേതനായ ഹാർമ്മോണിസ്റ്റ് രാധാകൃഷ്ണൻ.