പെരുമ്പാവൂർ: ഒക്കൽ താന്നിപ്പുഴ അമ്പലപ്പാടൻ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കൾ: എ എൻ രാജൻ (റിട്ടയേർഡ് എക്സിക്യുട്ടിവ് എൻജിനിയർ ഇറിഗേഷൻ), എ.എൻ. ജയാനന്ദൻ, എ.എൻ. അജിത് കുമാർ, സുലോചന ബാബു. മരുമക്കൾ: അജിതകുമാരി. സി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ ), പ്രസന്ന ജയാനന്ദൻ, രേഷ്‌മ അജിത്.