മൂവാറ്റുപുഴ: എൽ.ഡി.എഫ് വിജയദിനത്തോടനുബന്ധിച്ച് പ്രവർത്തകർ ഭവനങ്ങളിൽ ഇന്നലെ വൈകിട്ട് ദീപശിഖയും മൺചെരാതുകളും തെളിച്ചും മധുരം വിതരണംചെയ്തും ആഘോഷിച്ചു.