കളമശേരി: മഞ്ഞുമ്മൽ കാർമൽ ഹാളിൽ ആരംഭിക്കുന്ന കൊവിഡ് ഡൊമിസിലറി ട്രീറ്റ്മെന്റ് സെന്ററിലേക്ക് നാല് നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബി.എസ്.സി നഴ്സിംഗ് , പ്രായപരിധി 50 വയസ്. മേയ് 9 രാവിലെ 10 മണിക്കു മുമ്പായി വാട്‌സ്ആപിലൂടെ അറിക്കണം.9567057481