kklm

കൂത്താട്ടുകുളം: ആറൂർ ചാന്ത്യംകവല പാറയിൽ ഗോപാലന്റെ ഭാര്യ നാരായണി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സത്യൻ, ഹരി, ഹരിത. മരുമക്കൾ: മിനി, രജനി, ബിനോയ്.