ആലുവ: ലോക്ക് ഡൗണായതിനാൽ കാഷ് കൗണ്ടർ പ്രവർത്തനം നിർത്തി. വെള്ളക്കരം അടയ്ക്കാൻ ഓൺലൈൻ സേവനം ഉപയോഗിക്കണമെന്ന് ആലുവ വാട്ടർ അതോറിറ്റി അറിയിച്ചു. വിലാസം: www.epay.kwa.kerala.gov.in ഫോൺ: 8547001220. ഇ മെയിൽ: aeephsdaluva@gmail.com.

വടക്കേക്കര പി.എച്ച് സബ് ഡിവിഷന്റെ കീഴിലുള്ള കരിയാട് ഓഫീസിലും വടക്കേക്കര സെക്ഷൻ ഓഫീസിലും 16 വരെ കാഷ് കൗണ്ടർ പ്രവർത്തിക്കില്ല. ഓൺലൈനിലൂടെ പണമടക്കാം.