n

മൂവാറ്റുപുഴ: മുളവൂർ പാറത്താഴത്ത് നാരായണൻ കുട്ടി (69) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് 1 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: മല്ലിക. മക്കൾ: മനോജ്, മായ. മരുമക്കൾ: ശ്രീല, സുഭാഷ്.